കൊച്ചി: ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്കോ കളമശ്ശേരിയും…
Tag:
