ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രി ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിരുന്നിന് ക്ഷണം ലഭിച്ചവര്‍ പോകട്ടെ, ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം.…
Tag:
