കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. പലയിടങ്ങളിലും ആക്രമസംഭവങ്ങള്‍ നടന്നു.ഒരു വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. 621 ജില്ലാ പരിഷത്തുകളിലും…
Tag:
