ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്കി നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇവരുടെ…
Wedding
-
-
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായ ചടങ്ങിൽ നടൻ മണികണ്ഠൻ ആർ ആചാരി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് വിവാഹിതനായി. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനായി നാടൊരുങ്ങി. നാളെയാണ് മൂവാറ്റുപുഴക്കാരുടെ എംഎല്‍എ ഡോ.ആഗിക്ക് സ്വന്തമാവുക. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്തീയ ആചാരപ്രകാരമാണ് വിവാഹം. മുവാറ്റുപുഴ…
-
NationalRashtradeepam
മുസ്ലിം യുവാവിന്റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍
by NEWS DESK 3by NEWS DESK 3കാന്‍പൂര്‍: മുസ്ലിം യുവാവിന്റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് വിവാഹ ഘോഷയാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഹിന്ദു യുവാക്കള്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല ഒരുക്കിയത്. പൗരത്വ…
-
Be PositiveBusinessWedding
ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ്…
-
ErnakulamWedding
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതാവ് സി.കെ. ഉണ്ണിയുടെയും പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും ജിബുവും വിവാഹിതരായി.
കേരളകൗമുദി മൂവാറ്റുപുഴ ലേഖകനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ പായിപ്ര ചെട്ടുകുടിയില്‍ സി.കെ. ഉണ്ണിയുടെയും എന്‍.ജി.ഒ യൂണിയന് ജില്ലാ കമ്മിറ്റി അംഗം പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും കോതമംഗലം…
-
നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അനുഗ്രഹങ്ങളും…
-
Ernakulam
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്
by വൈ.അന്‍സാരിby വൈ.അന്സാരികല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത് മൂവാറ്റുപുഴ: സാമാജികർക്കിടയിൽ നിന്ന് ബാച്ചിലർ പദവിയൊഴിഞ്ഞ് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം എത്തുന്നു. കല്ലൂർക്കാട് സ്വദേശിനിയായ…
-
കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകള്‍…
-
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മുതിരക്കാലായില്‍ എം.പി. ഇബ്രാഹിമിന്റെയും റംല ഇബ്രാഹിമിന്റെയും മകനും എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ റമീസും സൗത്ത് വാഴക്കുളം മറ്റപ്പിള്ളി ഐമുള്ളയുടെയും കദീജ ഐമുള്ളയുടെയും…
