ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്തമഴയില്‍ ചെന്നൈയില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഇ.സി.ആര്. റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണാണ് രണ്ടുപേര്‍ മരിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.…
Tag:
