ചാന്‍സലറുമായി തര്‍ക്കത്തിനില്ലെന്നും ചാന്‍സലറും വിസിയും ഒരുമിച്ച് പോകണമെന്നും കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടു. ഡി ലിറ്റ് വിവാദത്തില്‍ ചാന്‍സലറും സര്‍വ്വകലാശാലയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് അടിയന്തര സിന്‍ഡിക്കറ്റ് യോഗം…
vice chancellor
-
-
NationalNewsPolitics
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്കാന് ശിപാര്‍ശ ചെയ്തു, സമ്മതിച്ച് ഗവര്‍ണര്‍; ഡി.ലിറ്റ് നിഷേധിച്ച് വൈസ് ചാന്‍സിലര്‍ നല്കിയ കത്ത് കാരണം തന്റെ മുഖം പുറത്ത് കാണിക്കാനാകുന്നില്ലെന്നും പ്രതികരിച്ച് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 3രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്കാന് ശിപാര്‍ശ ചെയ്തെന്ന് സമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല സമ്മതിച്ചിരുന്നെങ്കില്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഡി.ലിറ്റ് നിഷേധിച്ച് വൈസ് ചാന്‍സിലര്‍ നല്കിയ കത്ത് കാരണം…
-
KeralaNewsPolitics
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ചാന്‍സിലറായ ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലര്‍ അയച്ച കത്ത് പുറത്ത്
by NEWS DESK 3by NEWS DESK 3രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെയെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡിസംബര്‍ 7 നാണ് വൈസ് ചാന്‍സലര്‍ ചാന്‍സിലറായ…
-
Be PositiveEducationTechnology
ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതി അത്ഭുതകരമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്.
കൊച്ചി: ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതി അത്ഭുതകരമാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്. പതിനെട്ടമത് പ്രൊഫ കെ.വി.തോമസ് എന്‍ഡോവ്മെന്റ് നാഷണല്‍ ദ്വിദിന സെമിനാര്‍ 2020 തേവര…
-
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി ഡോ. കെ മോഹനനെ നിയമിച്ചു. നിലവിലെ വിസി ഡോ എം കെ സി നായർ വിരമിച്ച സാഹചര്യത്തിൽ ആണ് പുതിയ…
