എംഎല്‍എമാരും ഉദ്യോഗസ്ഥരും സഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. സാധാരണക്കാര്‍ക്ക് പിഴയീടാക്കുമ്പോള്‍ ഓപ്പറേഷന് സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും കര്‍ട്ടനുകളിട്ടും കൂളിങ് സ്റ്റിക്കറുകള്‍ മാറ്റാതെയും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു.…
Tag:
