കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.എസ്എഫ്ഐക്കാര്‍ കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സതീശന് വിമര്‍ശിച്ചു.സര്‍വകലാശാല കലോത്സവങ്ങളില്‍ കോളജ് യൂണിയന് ഭാരവാഹികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്…
