ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയില്‍ നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതായി വിമര്‍ശനം ഉയര്‍ന്നു. മന്ദാഗിനി നദി കരകവിഞ്ഞൊഴുകുന്നതാണ് രക്ഷാപ്രവര്‍ത്തനം…
Tag:
