രാജസ്ഥാന്: ജയ്പ്പൂരിലെ യുണീക്ക് സംഗീത മെമ്മോറിയല്‍ ആശുപത്രിയില്‍ രോഗനിര്‍ണ്ണയത്തിന് ജ്യോതിഷം ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്. ജ്യോതിഷം അടിസ്ഥാനമാക്കിയുള്ള ചികിത്സയില്‍ രോഗികളും തൃപ്തരാണെന്ന് ആശുപത്രി അധികൃതരും അവകാശപ്പെടുന്നു. രോഗനിര്‍ണ്ണയത്തിന് ജ്യോതിഷത്തെ ഉപയോഗപ്പെടുത്തുന്നതിനാല്‍ രോഗനിര്‍ണ്ണയം…
Tag:
