യുക്രെയ്നില്‍ റഷ്യന്‍ കടന്നു കയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും…
#ukraine
-
-
NewsWorld
471 യുക്രൈന് സൈനികര്‍ കീഴടങ്ങി, രണ്ട് നഗരങ്ങള്‍ പൂര്‍ണമായും പിടിച്ചെടുത്തു; പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാനായില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ രണ്ട് നഗരങ്ങള്‍ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ
by NEWS DESK 3by NEWS DESK 3471 യുക്രൈന് സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകള്‍ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കള്‍ തകര്‍ത്തുവെന്നും റഷ്യന്‍…
-
KeralaNews
യുക്രൈനില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി; യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തില്‍ വിദ്യാര്‍ത്ഥികള്‍; സര്‍ക്കാരുകളുടെ ഇടപെടല്‍ മികച്ചതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍
by NEWS DESK 3by NEWS DESK 3യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയത് 11 വിദ്യാര്‍ത്ഥികളാണ്. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെയാണ്…
-
NewsWorld
ചര്‍ച്ചയാകാമെന്ന് റഷ്യ; ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍, ആക്രമണം നേരിടുമ്പോള്‍ പറ്റില്ലെന്ന് യുക്രെയ്ന്: നിര്‍ണായകം
by NEWS DESK 3by NEWS DESK 3യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ. എന്നാല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് യുക്രെയ്ന് നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് യുക്രെയ്ന്…
-
NewsWorld
റഷ്യന്‍ സേന ഹര്‍കീവില്‍; ചെറുത്തു നില്പ് ശക്തം, ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് യുക്രെയ്ന്
by NEWS DESK 3by NEWS DESK 3റഷ്യന്‍ സേനയ്ക്കെതിരെ യുക്രെയ്ന് ജനതയുടെ ചെറുത്തു നില്പ് ശക്തമെന്ന് പ്രതിരോധമന്ത്രി. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെ?. ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.…
-
KeralaNews
‘പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ’; ഹോസ്റ്റലിന് സമീപം സ്ഫോടനം നടക്കുന്നു, എങ്ങനെയെങ്കിലും അതിര്‍ത്തിയിലെത്താന്‍ എംബസി നിര്‍ദ്ദേശിക്കുന്നു; എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് കീവിലെ വിദ്യാര്‍ത്ഥികള്‍
by NEWS DESK 3by NEWS DESK 3രണ്ട് ദിവസമായി തങ്ങള്‍ താമസിക്കുന്നത് ബങ്കറിലാണെന്ന് കീവില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലിന് സമീപം സ്ഫോടനം നടക്കുന്നുവെന്നും ഭക്ഷണത്തിന് ക്ഷാമം നേരിടുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നത് വല്ലപ്പോഴുമാണ്.…
-
NationalNews
എല്ലാവരെയും തിരികെ എത്തിക്കും; ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രം
by NEWS DESK 3by NEWS DESK 3യുക്രെയ്നില്‍ നിന്നുള്ള രണ്ടാം സംഘവും ഇന്ത്യയിലെത്തി. 31 മലയാളികളടക്കം 251 പേരുടെ സംഘമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയവരെ കേന്ദ്രമന്ത്രിമാരായ…
-
NewsWorld
ആക്രമണം കടുപ്പിച്ച് റഷ്യ; ചെറുത്തു നില്പ് ശക്തമെന്ന് യുക്രെയ്ന്: പോരാട്ടം രൂക്ഷം
by NEWS DESK 3by NEWS DESK 3യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. യുക്രൈന് തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന…
-
NewsWorld
അതീവ ദുഃഖം അറിയിക്കുന്നു; സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ
by NEWS DESK 3by NEWS DESK 3റഷ്യ- യുക്രൈന് യുദ്ധം കനക്കുന്നതിനിടെ യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്കിയെ അറിയിച്ചു. കഴിഞ്ഞ ദിവസം…
-
KeralaNews
അതിര്‍ത്തിയിലേക്കെത്തിയത് യുക്രൈന് പൊലീസിന്റെ അകമ്പടിയില്‍; കിലോമീറ്ററുകളോളം നടന്നു; എംബസി നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി അതിര്‍ത്തി കടക്കാം; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍
by NEWS DESK 3by NEWS DESK 3യുക്രൈനിലെ യുദ്ധസാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള രണ്ടാം സംഘം ഇന്ന് പുലര്‍ച്ചെയോടെ ഡല്‍ഹിയിലെത്തിയിരുന്നു. യുക്രൈനില്‍ നിന്നും അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന് പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ…
