ലോകരാജ്യങ്ങളുടെ ഉപരോധം ശക്തമാകുമ്പോഴും നിലപാട് കടുപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്. ലക്ഷ്യം കാണുംവരെ പിന്നോട്ടില്ലെന്ന് പുട്ടിന് വ്യക്തമാക്കി. യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ക്ക് താവളം നല്കുന്ന രാജ്യങ്ങളെ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്നും…
#ukraine
-
-
റഷ്യ- യുക്രൈന് യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതല്‍ ചെറുത്തു നില്ക്കുന്ന ഖാര്‍കീവ്, തെക്കന്‍ നഗരമായ മരിയുപോള്‍, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യന്‍ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും…
-
NewsWorld
യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കും
by NEWS DESK 3by NEWS DESK 3യുക്രെയ്നില്‍ താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ചര മണിക്കൂറാകും വെടിനിര്‍ത്തല്‍. മോസ്കോ സമയം 10 മണിക്ക് നിലവില്‍ വരും. ഇന്ത്യന്‍…
-
NewsWorld
നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന് പ്രസിഡന്റ്; വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് സെലെന്‍സ്കി
by NEWS DESK 3by NEWS DESK 3വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്കി ആരോപിച്ചു. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ…
-
KeralaNews
രക്ഷാദൗത്യം; 19 വിമാനങ്ങളിലായി 3,726പേര് ഇന്നെത്തും; കേരളത്തിലേക്ക് 3 സര്‍വീസുകള്‍
by NEWS DESK 3by NEWS DESK 3യുക്രെയ്ന് രക്ഷാദൗത്യം തുടരുന്നു. 19 വിമാനങ്ങള്‍ ഇന്ന് എത്തുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. ബുക്കറെസ്റ്റില്‍ നിന്ന് എട്ടും ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും വിമാനങ്ങള്‍ എത്തും. മറ്റ് മൂന്നിടങ്ങളില്‍ നിന്നായി ആറു…
-
NewsWorld
റഷ്യ പരാജയപ്പെടും; റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്ന് താല്പര്യമില്ല; സൈന്യം മടങ്ങിപ്പോകണം; മുന്നറിയിപ്പുമായി യുക്രെയ്ന്
by NEWS DESK 3by NEWS DESK 3യുദ്ധത്തില്‍ റഷ്യ പരാജയപ്പെടുമെന്ന് യുക്രെയ്ന് പ്രസിഡന്റ് സെലെന്‍സ്കി. റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലിമാണ്. 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്ന് താല്പര്യമില്ല. റഷ്യന്‍ സൈന്യം മടങ്ങിപ്പോകണമെന്നും…
-
NationalNews
യുക്രൈന് രക്ഷാദൗത്യം; 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി; മൂന്ന് വ്യോമസേന വിമാനങ്ങളിലായി മടങ്ങിയെത്തിയത് 628 ഇന്ത്യക്കാര്‍
by NEWS DESK 3by NEWS DESK 3യുക്രൈന് രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത…
-
NewsWorld
യുക്രൈന്- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്; സൈനിക പിന്മാറ്റമാണ് യുക്രൈന് ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം, റഷ്യയുടെ അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നും യുക്രൈന്
by NEWS DESK 3by NEWS DESK 3യുക്രൈന് റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തലവന് വ്ളാദിമിര്‍ മെഡിന്‍സ്കി അറിയിച്ചു. റഷ്യയുടെ എല്ലാ…
-
NewsWorld
യുക്രെയ്ന്- റഷ്യ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന്; ആദ്യം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കൂവെന്ന് സെലന്‍സ്കി
by NEWS DESK 3by NEWS DESK 3യുക്രെയ്ന് റഷ്യ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന്. ചര്‍ച്ചയ്ക്ക് മുന്‍പായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കൂ എന്നിട്ടാകാം ചര്‍ച്ച എന്നാണ് യുക്രെയ്ന്…
-
KeralaNews
മലയാളികള്‍ക്ക് ചാര്‍ട്ടേഡ് വിമാനം; ഡല്‍ഹിയിലെത്തിയ 180 യാത്രക്കാരെ വൈകീട്ട് കൊച്ചിയിലെത്തിക്കും; ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഓപ്പറേഷന് ഗംഗയുടെ ഭാഗമാകും
by NEWS DESK 3by NEWS DESK 3ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. 180 യാത്രക്കാരുമായി വൈകീട്ട് 4 ന് യാത്ര തിരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി എഴുന്നൂറോളം…
