സ്വര്ണക്കടത്തുകേസില് വമ്പന് സ്രാവുകള് കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്ര ഏജന്സിയുടെ അന്വേഷണം ശരിയായ രീതിയില് നടക്കുന്നുവെന്നും പിടിയിലായവരില് ഒരു വിഭാഗം യുഡിഎഫുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. കസ്റ്റംസ് ചോദ്യംചെയ്ത…
#UDF
-
-
KeralaNewsPolitics
പാര്ട്ടി വിഷയങ്ങളില് നേതാക്കള് പരസ്യ പ്രതികരണം ഒഴിവാക്കണം; തരൂര് വിവാദം അവസാനിപ്പിച്ച് കെപിസിസി
by NEWS DESK 3by NEWS DESK 3പാര്ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില് നേതാക്കള് പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികള് ഉണ്ടെങ്കില് പാര്ട്ടിക്കുളളില് ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങള് സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കള്ക്ക് നിര്ദേശം നല്കി. ഇതിനു പുറമേ,…
-
KeralaNewsPoliticsPolitrics
നിയമസഭയില് എല്ഡിഎഫിന് അറിയാവുന്നത് അതിക്രമം മാത്രം; പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങള്ക്ക് പേരുകേട്ട മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്; വിമര്ശനവുമായി ചെന്നിത്തല
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില് മുഖ്യമന്ത്രി മൂന്നേമൂക്കാല് മണിക്കൂര് ചട്ടം ലംഘിച്ച് പ്രസംഗിക്കുകയായിരുന്നു. സമയ ദൈര്ഘ്യവും ചട്ടം ലംഘിച്ച് നോക്കി വായിക്കുകയും ചെയ്തു. എന്നിട്ടും…
-
KeralaNewsPolitics
പ്രോട്ടോക്കോള് വിഭാഗത്തിലെ തീപിടിത്തം: പ്രതിഷേധം കനക്കുന്നു; മാര്ച്ചുകളില് സംഘര്ഷം; ജലപീരങ്കി
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള് വിഭാഗത്തിലെ തീപിടിത്തം അട്ടിമറിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. പ്രതിപക്ഷ പാര്ട്ടികള് സെക്രട്ടേറിയറ്റിന് മുന്നില് സമരമുഖം തീര്ത്തു. ബിജെപി, യൂത്ത് കോണ്ഗ്രസ് മാര്ച്ചിനിടെ മിക്കയിടത്തും സംഘര്ഷമുണ്ടായി. പൊലീസ് ലാത്തി…
-
KeralaNewsPolitics
വിവാദം കൊഴുപ്പിച്ച് ഉമ്മന്ചാണ്ടി; 5.30 മണിക്കൂറല്ല, 1.43 മണിക്കൂര് മാത്രം: സ്പീക്കറുടെ പ്രസ്താവനയില് പ്രതിഷേധിച്ച് കത്തുനല്കി, രംഗത്തിറങ്ങി മുന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3അവിശ്വാസ ചര്ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല് സമയം എടുത്തതിനെ ന്യായീകരിക്കാന് തനിക്കെതിരേ അവാസ്തവമായ കാര്യങ്ങള് നിയമസഭയില് ഉന്നയിച്ച സ്പീക്കറുടെ നടപടിയില് പ്രതിഷേധിച്ച് മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടി സ്പീക്കര്ക്ക് കത്തുനല്കി.…
-
LOCALPathanamthitta
വടശേരിക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില് എല്ഡിഎഫിന് അട്ടിമറി വിജയം
by NEWS DESK 3by NEWS DESK 3വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് എല്ഡിഎഫിന് അട്ടിമറി വിജയം. സിപിഐ(എം) ലെ എന്.വി. ബാലന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തലച്ചിറ വാര്ഡംഗവും സിപിഎം ലോക്കല് കമ്മിറ്റി അംഗവുമാണ്. യുഡിഎഫിന് മുന്തൂക്കമുള്ള…
-
KeralaNewsPolitics
തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന് ബിജെപി- കോണ്ഗ്രസ് നീക്കം; ആസൂത്രിതമായ കലാപ നീക്കമെന്ന് എഐവൈഎഫ്
by NEWS DESK 3by NEWS DESK 3തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന് ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോണ്ഗ്രസും ബിജെപിയും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില് പറഞ്ഞു. കൊവിഡ് ഭീതിയിലമര്ന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോണ്ഗ്രസും അഴിഞ്ഞാടുകയാണ്.…
-
KeralaNewsPolitics
യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്; ബിജെപി പ്രതിഷേധ ദിനമായി ആചരിക്കും
by NEWS DESK 3by NEWS DESK 3സെക്രട്ടറിയറ്റിലെ തീപിടുത്തത്തെ തുടര്ന്ന് ഫയലുകള് കത്തി നശിച്ചതില് പ്രതിഷേധിച്ച് യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. എംഎല്എമാരായ വിടി ബല്റാം,…
-
NationalNewsPolitics
കേന്ദ്രസര്ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന് കോണ്ഗ്രസ്; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയാഗാന്ധി
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ നീക്കം സജീവമാക്കി സോണിയാ ഗാന്ധി. ജെഇഇ, നീറ്റ് പരീക്ഷ, ജിഎസ്ടി എന്നീ വിഷയങ്ങളില് കൂടിയാലോചനകള്ക്കായി കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെയും സമാന നിലപാടുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം…
-
KeralaNewsPolitics
വിപ്പ് ലംഘനം; ജോസ് വിഭാഗത്തിനെതിരെ സ്പീക്കര്ക്ക് കത്ത് നല്കുമെന്ന് പി ജെ ജോസഫ്; മൃദുസമീപനം സ്വീകരിച്ച ഉമ്മന്ചാണ്ടി വിഭാഗത്തിനും തിരിച്ചടി
by NEWS DESK 3by NEWS DESK 3അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ വോട്ടെടുപ്പിലും ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കര്ക്ക് കത്ത് നല്കുമെന്ന് പി ജെ ജോസഫ്. നിയമസഭ കക്ഷി നേതാവ് എന്ന നിലയിലാകും കത്ത്. ജോസ്…
