തൃശൂര്‍: വീടിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണു (26) ആണ് മരിച്ചത്. വീട് വയ്ക്കുന്നതിനായി സ്വകാര്യ ബാങ്കില്‍ നിന്ന്…
#Thrissur
-
-
തൃശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെത്തിച്ചു. കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി കുഴിയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ്…
-
തൃശൂർ: പാവറട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥൻ മധ്യവയസ്കന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.സംഭവത്തില്‍ മുരളി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി…
-
CinemaMalayala CinemaReligiousThrissur
തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലെത്തി മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നടന് സുരേഷ് ഗോപി. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്. കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ്…
-
തൃശൂര്‍: തൃശൂരില്‍ മുണ്ടത്തിക്കോട്ട്, പുറത്തൂര്‍ എന്നിവിടങ്ങളിലായി മോഷണം. മുണ്ടത്തിക്കോട്ട് സുരേഷിന്റെ വീട്ടില്‍ നിന്നും ഏഴു പവനും 50,000 രൂപയും നഷ്ടപ്പെട്ടു. പുറത്തൂര്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നിന്ന് 50,000 രൂപ വിലമതിക്കുന്ന…
-
KeralaPoliticsThrissur
രാഹുലിന്റെ അറസ്റ്റ് പിണറായിയുടെ ഇരട്ട നീതി : വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: സംസ്ഥാനത്ത് പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രിയുടെ അറിവോടെ പിണറായിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പിന്നിലെന്നും സതീശന് ആരോപിച്ചു.…
-
തൃശൂര്‍: തിരുവില്വാമലയില്‍ സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര അടര്‍ന്നുവീണു. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ രക്ഷപെട്ടത് തലനാരിഴ്ക്കാണ്.കാട്ടുകുളത്തെ എല്‍പി സ്കൂളില്‍ ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം. പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ ക്ലാസ്…
-
തൃശ്ശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. എറണാകുളം ജില്ലാ കളക്ടർ മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക്…
-
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്താൻ ഇനി രണ്ടു നാള്. നഗരത്തില്‍ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ നഗരത്തിന്റെയും പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാസമ്മേളനത്തിന്റെ വേദിയായ തേക്കിൻകാട് മൈതാനത്തിന്റെയും സുരക്ഷക്രമീകരണങ്ങള്‍…
-
KeralaThrissur
സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണ്: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശുര്:സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ല വകുപ്പ് ചുമത്തിയത് സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് സുരേഷ് ഗോപിക്കെതിരേ…
