തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി…
#THRIKKAKARA ELECTION
-
-
ElectionKeralaNewsPolitics
തൃക്കാക്കരയിലെ പരാജയം; ഇടതു മുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും, പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതു മുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടാനായെങ്കിലും യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന്…
-
ElectionKeralaNewsPolitics
25,000 വോട്ടിന് ജയിക്കാനുള്ള ശക്തി തൃക്കാക്കരയിലില്ല; സിപിഐഎമ്മിന്റേയും ബിജെപിയുടേയും ട്വന്റി20യുടേയും വോട്ട് കിട്ടി, എല്‍ഡിഎഫിന് ആഘാതം ഇനിയും ഉണ്ടാകുമെന്ന് വിഡി സതീഷന്
by NEWS DESK 3by NEWS DESK 3ജനവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് ഇടത് പക്ഷത്തോട് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജനവികാരം മനസ്സിലാക്കാതെയാണ് മുന്നോട്ട് പോകാന്‍ അവര്‍ ഇനിയും കരുതുന്നതെങ്കില്‍ തൃക്കാക്കരയിലേതു പോലുള്ള…
-
ElectionKeralaNewsPolitics
ഉമാ തോമസിന്റെ വിജയം; ആഹ്ളാദ പ്രകടനത്തിനിടെ ജെബി മേത്തര്‍ എംപിക്ക് ദേഹാസ്വാസ്ഥ്യം
by വൈ.അന്‍സാരിby വൈ.അന്സാരിയുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയാഹ്്ളാദ പ്രകടനത്തിനിടെ ജെബി മേത്തര്‍ എംപിക്ക് ദേഹാസ്വാസ്ഥ്യം. ഉമാ തോമസിന്റെ വിജയം ഉറപ്പിച്ച ശേഷം അവര്‍ക്കൊപ്പം ജീപ്പിന് മുകളില്‍ നിന്ന് പ്രകടനമായി ഡിസിസി ഓഫീസിലേക്ക് പോകുന്നതിനിടെയാണ്…
-
ElectionKeralaNewsPoliticsRashtradeepam
പള്ളിയുടെ വേദിയില്‍ അല്ല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടത്; മതവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ അകലം പാലിക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ നടന്നത് മതപരമായ തെരഞ്ഞെടുപ്പല്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. തൃക്കാക്കരയിലേത് ജനാധിപത്യത്തിന്റെ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ മതവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വേദി സൂക്ഷ്മമായി…
-
ElectionKeralaNewsPolitics
ഉമ തോമസ് ഉപ്പുതോട്ടിലെത്തി; പിടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു, പി.ടി ചെയ്തത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉമ
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഇടുക്കി ബിഷപ്പ്…
-
ElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ വിലയിരുത്തലല്ല, ട്വന്റി- ട്വന്റി, ബിജെപി വോട്ടുകള്‍ യുഡിഎഫിനൊപ്പം നിന്നു; സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ഒരു ഹിത പരിശോധനാ ഫലമായി പരാജയത്തെ കാണാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ശക്തി…
-
ElectionKeralaNewsPolitics
ജനവിധി അംഗീകരിക്കുന്നു, പരാജയ കാരണം സൂഷ്മമായി പരിശോധിക്കും; ജനവിധിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പി രാജീവ്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടില്‍ വര്‍ധനവുണ്ടായെങ്കിലും ഞങ്ങള്‍ക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാന്‍ സാധിക്കുന്നത്. ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. വികസനം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. തൃക്കാക്കരയില്‍…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക്…
-
ElectionKeralaNewsPolitics
പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു; യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ് ഉമയുടെ വിജയമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം…
