ആലപ്പുഴ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, അനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മൂന്ന് പേരും. ഇന്ന് ഉച്ചയോടെ കുളിക്കാനിറങ്ങിയ…
Tag:
