മൂവാറ്റുപുഴ: കഥകളി സംഗീതജ്ഞന് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപണിക്കര്‍ 1927 നവംബറില്‍ ചേര്‍ത്തലയില്‍ വാസുദേവപ്പണിക്കരുടേയും നാണിയമ്മയുടേയും മകനായി ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സംസ്കൃതം പഠിച്ചു. (ശാസ്ത്രി). തുടര്‍ന്ന്…
Tag:
