ചെന്നൈ: തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തൂത്തുക്കുടി ഇന്ദിരാനഗര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെ…
Tag:
