തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ആദ്യമായി നികുതി വെട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്. പണം ബാങ്കിലടക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്ന് വിശദീകരണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മേയര്‍ പറഞ്ഞു.…
Tag:
