കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സിദ്ദിഖ് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ വാര്‍ഡിലേക്ക് മാറ്റി.…
#T SIDIQ MLA
-
-
FacebookKeralaNewsNiyamasabhaPoliticsSocial Media
ഒരു മകന് പിതാവ് നല്കുന്ന സ്നേഹം അനുഭവിച്ചറിഞ്ഞു, ഇപ്പോള്‍ മുന്നിലിരുട്ടാണ്, തീര്‍ത്തും അനാഥനായ കുട്ടിയായപോലെ, ഉമ്മന്‍ ചാണ്ടി ഓര്‍മ്മകളുമായി സിദ്ധീഖ്
കോട്ടയം: ഒരു മകന് പിതാവ് നല്കുന്ന സ്നേഹം ുമ്മന്‍ ചാണ്ടിയില്‍ നിന്നും താന്‍ ആവോളം അനുഭവിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്. അദ്ധേഹമില്ലങ്കില് ഞാനുണ്ടാവുമായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ അനാഥനായ…
-
EducationWayanad
രാഹുല്‍ഗാന്ധി അനുവദിച്ച സ്കൂള്‍ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു
by NEWS DESK 3by NEWS DESK 3വയനാട് : രാഹുല്‍ഗാന്ധിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച സ്കൂള്‍ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. 1.67 കോടിരൂപ വകയിരുത്തിയാണ് ബസുകള്‍ അനുവദിച്ചത്. പെരിക്കല്ലൂര്‍ ജി.എച്ച്.എസ്., പുല്പള്ളി കൃപാലയ…
-
BusinessKeralaKozhikodeNewsPolicePolitics
ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡില്‍ ഇ ഡി റെയ്ഡ്
കോഴിക്കോട് : കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിരിക്കുന്നതായി പരാതി. ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. കോഴിക്കോട് നടക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് റെയ്ഡ്.
-
KeralaNewsPoliticsWayanad
പൊട്ടിതെറിച്ച് ടി.സിദ്ധീഖ്; പരാതികളും പരിഭവങ്ങളും പാര്‍ട്ടിക്ക് അകത്ത് പറയണം, എന്തിനാണ് രാഹുല്‍ ഗാന്ധി നടന്നെന്നും സിദ്ദീഖ്
by NEWS DESK 3by NEWS DESK 3വയനാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെതിരെ പൊട്ടിത്തെറിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്. പരാതികള്‍ പാര്‍ട്ടിക്ക് അകത്താണ് പറയേണ്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്തിനാണ് രാഹുല്‍ ഗാന്ധി രാജ്യം…
-
KeralaNewsNiyamasabhaPolicePolitics
ആകാശിന് കാമുകിയുമായി സല്ലപിക്കാന്‍ സെന്‍ട്രല്‍ ജയിലില്‍ ആറ് മണിക്കൂര്‍ സൗകര്യം ഒരുക്കി’; ആകാശ് തില്ലങ്കേരി ‘വിഐപി പ്രതി’യെന്ന് ടി സിദ്ധിഖ് നിയമസഭയില്‍. ഷുഹൈബ് വധക്കേസില്‍ പുനഃരന്വേഷണം വേണമെന്നും എംഎല്‍എ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘വിഐപി പ്രതി’യെന്ന് ടി സിദ്ധിഖ് നിയമസഭയില്‍. പ്രതിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജലിയില്‍ ലഭിച്ചത് വിഐപി പരിരക്ഷയാണ്,…
-
KeralaNewsPolicePoliticsWayanad
ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്മിബിനെ സസ്പെന്റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്റ് ചെയ്തത്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക്…
