ലക്നൗ: മതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം സ്കൂള്‍ അടച്ചുപൂട്ടി. യുപിയില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് അടിപ്പിച്ച അധ്യാപിക തൃപ്ത ത്യാഗിയെ പൊലീസ് ഉടന്‍ ചോദ്യംചെയ്തേക്കും.…
Tag:
