തിരുവനന്തപുരം: റെയില്‍വെ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കുന്നതോടെ സംസ്ഥാനത്ത് ജനജീവിതം തടസ്സപ്പെടും. ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.…
Tag:
