ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച മിരാഭായ് ചാനുവിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ചാനുവിന്റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ…
Tag:
