തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടിയും നര്‍ത്തകിയുമായ ശോഭനയും. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന് വോട്ട് തേടി നെയ്യാറ്റികരയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയിലായിരിക്കും ശോഭന പങ്കെടുക്കുക. നാളെ കേരളത്തിലെത്തുന്ന…
Tag: