സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ദേശീയാന്വേഷണ ഏജന്‍സി സംഘം സെക്രട്ടറിയേറ്റില്‍. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. ഐ.ടി സെക്രട്ടറി മുഹമ്മദ്. വി. സഫിറുളളയുടെ സാന്നിദ്ധ്യത്തിലാണ് അന്വേഷണം നടക്കുന്നത്.…
Tag:
#secretariate
-
-
KeralaNews
സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ഇന്ന് പരിശോധിക്കും
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തുകേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി. സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് മൂന്നാംതവണയാണ്. 2019…
