കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരും. നിലവില്‍ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും…
sasi tharoor
-
-
KeralaNewsPolitics
ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍; ഒപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അതിന് അനുവദിക്കില്ല; ജി സുകുമാരന്‍ നായര്‍
by NEWS DESK 3by NEWS DESK 3ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശശി തരൂര്‍ പ്രധാന്മാന്തിയാകാന്‍ യോഗ്യന്‍, പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍…
-
KeralaNewsPolitics
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞത് താന്‍ രാഷ്ട്രീയത്തില്‍ അനുഭവിക്കുന്നു; നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍
by NEWS DESK 3by NEWS DESK 3ചങ്ങാനേശ്ശേരി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ എം.പി. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നത്ത് പത്മനാഭന് പറഞ്ഞിട്ടുണ്ട്. മന്നം ഇത് പറഞ്ഞത് 100…
-
KeralaNewsPolitics
എന്‍സിപിയിലേക്കില്ല; ഞാന്‍ പോകുന്നുണ്ടെങ്കില്‍ അല്ലെ സ്വാഗതം ചെയ്യേണ്ടത്, പി.സി. ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂര്‍
by NEWS DESK 3by NEWS DESK 3എന്‍സിപിയിലേക്ക് ക്ഷണിച്ച പി.സി. ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂര്‍. എന്‍സിപിയിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം എന്‍സിപിയിലേക്കില്ലെന്നും പറഞ്ഞു. ഞാന്‍ പോകുന്നുണ്ടെങ്കില്‍ അല്ലെ സ്വാഗതം ചെയ്യേണ്ടത്. എന്‍സിപിയിലേക്ക് പോകുന്നില്ല. അത്തരം…
-
KeralaNewsPolitics
കേരളത്തിലെങ്ങും പരിപാടി നടത്താന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്; തന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ശശി തരൂര്‍
by NEWS DESK 3by NEWS DESK 3കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ…
-
KeralaLOCALNewsPathanamthittaPolitics
വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ശശി തരൂര്‍ ഇന്ന് പത്തനംതിട്ടയില്‍; ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുമെന്ന് സൂചന
by NEWS DESK 3by NEWS DESK 3വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ശശി തരൂര്‍ ഇന്ന് പത്തനംതിട്ടയിലെത്തുന്നു. അടൂരില്‍ നടക്കുന്ന ബോധി ഗ്രാമിന്റെ വാര്‍ഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുമെന്ന സൂചനയാണ്…
-
KeralaNewsPolitics
ഫൗള്‍ ചെയ്യേണ്ടത് എതിരാളികളെയാണ്, കൂട്ടത്തിലുള്ളവരെയല്ല; ശശി തരൂര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3ഒരു ഫുട്ബോല്‍ ടീമില്‍ ഗോളി എങ്ങനെയാണോ ടീമിനെ പിടിച്ചു നിര്‍ത്തുന്നത് അത് പോലെയാണ് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തകരെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍…
-
KeralaNewsPolitics
സുധാകരന്റെ ആരോഗ്യം നന്നായി വരട്ടെ; ആരോടും അമര്‍ഷമില്ല; ആരെയും കാണാതിരിക്കുന്ന പ്രശ്നമൊന്നുമില്ല, മിണ്ടാതിരിക്കാന്‍ ഇത് കിന്‍ഡര്‍ ഗാര്ഡനൊന്നുമല്ലല്ലോയെന്ന് ശശി തരൂര്‍
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ. ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു.…
-
KeralaNewsPolitics
തരൂരിനൊപ്പം പങ്കെടുക്കില്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവില്‍ സുധാകരന് ഉണ്ടാവില്ല, മറ്റ് ചില ആവശ്യങ്ങളെന്ന് വിശദീകരണം
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നാളത്തെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന…
-
KeralaNewsPolitics
മേയര്‍ രാജിവയ്ക്കണം; പാര്‍ട്ടിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്, എല്ലാവരുടെയും മേയറാകണം; നിയമനക്കത്തിന് എതിരായ യുഡിഎഫ് സമര വേദിയില്‍ ശശി തരൂര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയര്‍ രാജിവയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.…
