മൂവാറ്റുപുഴ : നഗര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ഉപരോധം നടത്തി. നഗരവികസനത്തിന്റെ ഭാഗമായി പ്രധാന റോഡ് നിര്‍മ്മാണം തുടങ്ങിയതോടെ ബൈ…
#ROAD COLLAPSED
-
-
LOCAL
മൂവാറ്റുപുഴയിലെ വാഹനാപകടങ്ങള്‍; അധികാരികള്‍ അടിയന്തര ഇടപെടല്‍ നടത്തണം; എല്‍ദോ എബ്രഹാം,ഡി.പി. ആറില്‍ അനാവശ്യമായ ഭേദഗതികള്‍ വരുത്തിയത് അപകടങ്ങള്‍ പെരുകിയതിന് മുഖ്യകാരണമെന്നും മുന്‍ എംഎല്‍എ
മൂവാറ്റുപുഴ: കക്കടാശ്ശേരി – കാളിയാര്‍, മൂവാറ്റുപുഴ-തേനി റോഡുകളില്‍ നിത്യേന ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുവാന്‍ അടിയന്തര ഇടപെടല്‍ അധികാരികള്‍ നടത്തണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. ഡി.പി. ആറില്‍ അനാവശ്യമായ…
-
മൂവാറ്റുപുഴ: ശബരിമല തീര്‍ഥാടനം ആരംഭിച്ചിട്ടും മൂവാറ്റുപുഴയിലെ പ്രധാന റോഡുകള്‍ നവീകരിക്കാത്തത് എം.എല്‍.എയുടെ പിടിപ്പുകേടാണെന്ന് മുന്‍ എം.എല്‍എ എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ഭക്തര്‍ യാത്ര ചെയ്ത് പോകുന്ന വെള്ളൂര്‍ക്കുന്നം –…
-
മുവാറ്റുപുഴ: ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ചതിന് ശേഷം റോഡുകള്‍ വേഗത്തില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ നിര്‍ദ്ദേശം നല്കി. മുവാറ്റുപുഴ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജല…
-
ErnakulamLOCAL
പായിപ്ര പഞ്ചായത്ത് 18 വാര്‍ഡിലെ എസ് വളവ് – കൂരിക്കാവ് റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് ഒരു വര്‍ഷത്തിലധികം; ഭരണ സമിതിയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് സമര സമിതി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 18-ാം വാര്‍ഡിലെ എസ് വളവ് – കൂരിക്കാവ് റോഡ് സഞ്ചാരയോഗ്യം ആക്കണമെന്ന ആവള്യം ശക്തമായി. എം. സി. റോഡില്‍ എസ് വളവില്‍ നിന്നും ആരംഭിച്ച് കൂരിക്കാവ്,…
-
KeralaKottayamLOCALNews
പാലായില്‍ റോഡ് ഇടിഞ്ഞ് താണു; വലിയ ഗര്‍ത്തം; നദികളിലെ ജലനിരപ്പ് ഉയര്‍ന്നു, ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു
by NEWS DESK 3by NEWS DESK 3കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് താണു വലിയ ഗര്‍ത്തം രൂപപ്പെട്ടു. കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയില്‍…
