പൂനെ: പ്രിയങ്ക ഗാന്ധി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുട്ടിക്കാലത്ത് തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. പൂനെയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Tag:
