ചെങ്ങന്നൂര്‍ : സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ സര്‍ക്കാരും സപ്ലൈക്കോയും വഞ്ചിച്ചതോടെ കര്‍ഷകര്‍ കൂട്ടത്തോടെ കടക്കെണിയിലേക്ക്. അപ്പര്‍കുട്ടനാട്ടിലെ വലിയൊരു വിഭാഗം കര്‍ഷകരാണ് ദുരിതത്തിലായത്. നെല്ലുവില എപ്പോള്‍ നല്‍കുമെന്ന് വ്യക്തമായി പറയാന്‍…
price
-
-
BusinessKeralaNews
സോഡയ്ക്ക് വില കൂടും അസംസ്കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതാണ് വില കൂട്ടാന്‍ കാരണം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം. സോഡയുടെ വില എട്ട് രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി ആറ് മുതല്‍ വില വര്‍ധന നിലവില്‍ വരും. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആന്‍ഡ്…
-
KeralaNewsPolitics
സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ കുറവ്; പെട്രോള്‍ വില കൂടി
by NEWS DESK 3by NEWS DESK 3കൊച്ചി: മാസങ്ങള്‍ക്ക് ശേഷം ഡീസല്‍ വിലയില്‍ കുറവു. ഡീസലിന് 17 പൈസയാണ് കുറഞ്ഞത്. അതെസമയം പെട്രോള്‍ വിലകൂടുകയും ചെയ്തു. പെട്രോളിൻ്റെ വില 28 പൈസയാണ് കൂടിയത്. ഈ മാസം ഇത്…
-
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍…
-
KeralaNationalNewsPolitics
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു! പെട്രോള്‍, ഡീസല്‍ വില ഇന്നും വർധിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 100.15 രൂപയും, ഡീസലിന് 95.99 രൂപയുമാണ് ഇപ്പോഴത്തെ…
-
BusinessNationalNews
ഇന്ധനവില വീണ്ടും കൂടി; 37 ദിവസത്തിനിടയിൽ 22 തവണയാണ് വില കൂടിയത്
by NEWS DESK 3by NEWS DESK 3രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടയിൽ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചി പെട്രോൾ ലിറ്ററിന്…
-
രാജ്യത്ത് ഇന്നും ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. 15 പൈസയാണ് ഡീസലിന് വര്‍ദ്ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 77 രൂപ 11 പൈസയാണ്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ…
-
ഒരാഴ്ച്ച വര്‍ധിക്കാതിരുന്ന ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസല്‍ വിലയാണ് വര്‍ധിച്ചത്. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80.69 രൂപയാണ് പെട്രോള്‍…
-
ഇന്ധനവില മാറ്റമില്ലാതെ ഉയരുന്നു.തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ് വിലകൂടുന്നത്. പെട്രോളിന് ഇന്ന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 3…
-
പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വര്‍ധിച്ചത്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില…
