പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ…
#PREGNANT
-
-
InaugurationLOCALPolice
പനി ബാധിച്ച് മരിച്ച പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ഥിനി അഞ്ചുമാസം ഗര്‍ഭിണി; പോക്സോ വകുപ്പുള്‍ കൂടി ചുമത്തി പോലിസ് കേസെടുത്തു
പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഇതോടെ സംഭവത്തില്‍ പോലീസ്…
-
DelhiNationalNewsPolice
സുഹൃത്തിന്റെ മകളായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന് പരാതി. ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്. സുഹൃത്തിന്റെ 14 വയസുള്ള മകളെ നിരന്തരം ബലാത്സംഗം ചെയ്ത്…
-
CourtHealthKeralaNews
സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതിനല്‍കി, ഉടനടി നടപടികള്‍ കൈക്കൊള്ളാനും ആരോഗ്യ വകുപ്പധികൃതര്‍ക്ക് നിര്‍ദേശം
by NEWS DESK 3by NEWS DESK 3കൊച്ചി: സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതിനല്‍കി. ഉടനടി നടപടികള്‍ കൈക്കൊള്ളാനും ആരോഗ്യ വകുപ്പധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി. ഏഴ് മാസം പ്രായമായ (32 ആഴ്ചയിലേറെ)…
-
KeralaNews
പത്തുവയസുകാരി അച്ഛനില്‍ നിന്ന് ഗര്‍ഭിണിയായ സംഭവം; ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി
by NEWS DESK 3by NEWS DESK 3പത്തുവയസുകാരി അച്ഛനില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുപ്പത്തിയൊന്ന് ആഴ്ച…
