ദില്ലി: ചരക്ക് സേവനനികുതിക്ക് മേല്‍ ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്കി. പ്രളയാനന്തരപുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം. നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ്…
Tag:
