ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപിലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോറ്റു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ്…
Tag:
Prajwal Revanna
-
-
BangloreNewsPolice
ലൈംഗികാതിക്രമ കേസിൽ ഒളിവിൽപോയ പ്രതി പ്രജ്വൽ മടങ്ങിയെത്തി; അറസ്റ്റുചെയ്തത് വിമാനത്താവളത്തിൽ
ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ ഘടകങ്ങളുടെ ഫലമായി കീഴടങ്ങാനായി ജർമനിയിൽ നിന്ന്…
-
National
ഫലമറിഞ്ഞ് മണിക്കൂറുകള്‍ക്കം രാജിപ്രഖ്യാപിച്ച് ദേവഗൗഡയുടെ കൊച്ചുമകന്
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മണിക്കൂറുകള്‍ക്കം രാജി പ്രഖ്യാപിച്ച് ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയ്ക്ക് വേണ്ടി എംപി സ്ഥാനമൊഴിയുകയാണെന്നാണ് പ്രജ്വല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.…
