പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥി സമരം. മെസിൽ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് കാണിച്ചാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. മെസ് വാർഡനെതിരെയും മെസ് കോൺട്രാക്ടർക്കെതിരെയും നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം…
Tag:
