സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി…
Politics
-
-
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്ന് മന്ത്രി പറഞ്ഞു. ആറാമത്തെ ബജറ്റാണിത്. പറഞ്ഞ കാര്യങ്ങൾ…
-
KeralaPolitics
വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ് വി. ജോയ് എംഎൽഎ നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ…
-
CourtKerala
ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. പാലക്കാട് ദേശീയപാത…
-
KeralaPolitics
രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയവർക്കും ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംരക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയവർക്കും ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല. എല്ലാവരേയും…
-
Kerala
‘സമുദായങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാണ്, സംഘടനകളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനില്ല’: വി.ഡി സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സാമുദായ സംഘടനകളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനില്ലെന്ന് വി.ഡി സതീശൻ. സംഘടനകൾ കൂടിചേരുന്നത് നല്ലതാണെന്നാണ് തൻ്റെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ്. ‘വിവിധ സമൂഹങ്ങൾ തമ്മിലും വിവിധ സമുദായങ്ങളും തമ്മിലും സൗഹൃദം ഉണ്ടാക്കുന്നത്…
-
KeralaPolitics
വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിൽ സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ആകാംക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിൽ സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ആകാംക്ഷ. പാർട്ടിയുടെ അവാർഡ് നിരസിക്കുന്ന പതിവ് രീതി തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ അവാർഡ്…
-
KeralaPolitics
‘തിരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാൻ BJP’; പി സി ജോർജും ഷോൺ ജോർജും മത്സരത്തിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലായും പൂഞ്ഞാറും പിടിക്കാൻ പി സി ജോർജിനെയും ഷോൺ ജോർജിനെയും രംഗത്തിറക്കാൻ ബിജെപി. പാർട്ടി പറഞ്ഞാൽ പാലായിൽ മത്സരിക്കുമെന്നും ഇനി മത്സരിക്കാൻ പറഞ്ഞാൽ മറുത്തൊന്നും പറയില്ലെന്നും ബിജെപി സംസ്ഥാന വൈസ്…
-
National
‘പുതുതലമുറയിലെ ഭജന കൂട്ടായ്മകള്‍ വളരെ നല്ല കാര്യം’; പ്രകീര്‍ത്തിച്ച് മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പുതുതലമുറയില്‍ ട്രെന്‍ഡായി മാറിയ ഭജന കൂട്ടായ്മകളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാരത്തെയും ജെന്‍സിയുടെ ജീവിതശൈലിയെയും സമന്വയിപ്പിക്കുന്നതാണ് ഭജന കൂട്ടായ്മയെന്ന് മന് കി ബാത്തില്‍ മോദി പറഞ്ഞു. ‘ഭജനുകളും…
-
National
രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ…
