തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.…
Politics
-
-
KeralaPolitics
‘ആഗ്രഹവും പ്രതീക്ഷയും LDF വരണമെന്ന്: UDF ഭരണത്തിൽ വന്നാൽ കലഹം ഉറപ്പ്’: വെള്ളാപ്പള്ളി നടേശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൽഡിഎഫ്…
-
Kerala
‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്ളക്സ് യുദ്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഫലമറിയാന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, യുഡിഎഫില്‍ അറുതിയില്ലാതെ ഫ്ലക്സ് യുദ്ധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്ലക്സുകള്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ്…
-
KeralaPolitics
യുഡിഎഫില്‍ ധാരണയായാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി?; ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫില്‍ ധാരണയായാല്‍…
-
Kerala
പി വി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി അന്വേഷണസംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംപി വി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി അന്വേഷണസംഘം. ആഭ്യന്തര വകുപ്പിന്റെ അന്വേഷണസമിതിക്ക് മുന്നില്‍ പി വി അന്‍വര്‍ ഹാജരാകുകയോ തെളിവ്…
-
KeralaPolitics
‘ഒരാശങ്കയുമില്ല, LDF വീണ്ടും അധികാരത്തിലെത്തും; ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല’; എംവി ഗോവിന്ദൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎൽഡിഎഫിന് നല്ല വിജയസാധ്യതയാണ് സർവേഫലത്തിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.സർവേഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളിൽ മാറിയാൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ…
-
KeralaPolitics
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംവി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്…
-
National
പുതുപ്പള്ളി മണ്ഡലത്തിലെ സ്ട്രോങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി ചാണ്ടി ഉമ്മൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി ചാണ്ടി ഉമ്മൻ. സ്ട്രോങ്ങ് റൂമുകൾക്കടുത്ത് സിസിടിവികളുടെ കുറവുണ്ട്. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒറ്റ ഹാളിൽ നടത്തുന്നതിൽ പരാതി നൽകിയിട്ടുണ്ടെന്നും…
-
Kerala
പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ.…
-
NationalPolitics
ആംആദ്മി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക്; പ്രതിസന്ധിക്ക് തടയിടാന്‍ അരവിന്ദ് കെജ്രിവാള് നേരിട്ടിറങ്ങും
by രാഷ്ട്രദീപംby രാഷ്ട്രദീപംആംആദ്മി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിക്ക് തടയിടാന്‍ അരവിന്ദ് കെജ്രിവാള് നേരിട്ടിറങ്ങും. പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. പാര്‍ട്ടി പ്രവര്‍ത്തകരുമായി കേജ്രിവാള് സംസാരിക്കും. സന്ദീപ്…
