കാലടി : പുതുപ്പള്ളി തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കോണ്‍ഗ്രസ് അനുഭാവിക്ക് സി.പി.എം. പ്രവര്‍ത്തകന്റെ വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയാണ്…
Tag:
