കോഴിക്കോട്: എസ്.പി.യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയോടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടും അദ്ദേഹം പെരുമാറിയതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ…
Tag:
