ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. നാലു മണി മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം ഈ വെബ് സൈറ്റുകളിലൂടെ അറിയാം. 1. www.keralaresults.nic.in 2. www.prd.kerala.gov.in 3. www.result.kerala.gov.in 4. www.examresults.kerala.gov.in…
#plus two exam
-
-
CoursesEducationKeralaNews
പ്ലസ് ടു പ്രാക്ടിക്കല്‍, ഡിഗ്രി പരീക്ഷകള്‍ക്ക് തുടക്കം; 6 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും; കര്‍ശന ആരോഗ്യ സുരക്ഷ
by NEWS DESK 3by NEWS DESK 3പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കര്‍ശന ആരോഗ്യ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സര്‍വകലാശാല ഡിഗ്രി പരീക്ഷകളും ഇന്ന് ആരംഭിക്കുകയാണ്. ഏകദേശം ആറു ലക്ഷത്തോളം വിദ്യാര്‍ഥികളാണ്…
-
CareerEducationKeralaNews
പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് തന്നെ
by NEWS DESK 3by NEWS DESK 3പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് തന്നെ നടത്തും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി.. 15 പേരുടെ ബാച്ചുകളാക്കി കോവിഡ് മാനദണ്ഡം പാലിച്ച്…
-
CareerEducationNationalNews
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണല്‍ മാര്‍ക്കുകള്‍ പരിഗണിക്കാന്‍ ആലോചന; അന്തിമ തീരുമാനം ജൂണ്‍ ഒന്നിന് നടക്കുന്ന യോഗത്തില്‍
by NEWS DESK 3by NEWS DESK 3സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിച്ച് ഇന്റേണല്‍…
-
CoursesEducationKeralaNews
പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍; ടൈംടേബിള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതികളായി. പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് 5 വരെയാണ് പരീക്ഷകള്‍. പരീക്ഷയ്ക്ക്…
