തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Tag:
#pjjoseph
-
-
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫിനും അദ്ദേഹത്തിനൊപ്പമുളളവരേയും എല്‍ഡിഎഫിലേയ്ക്ക് ക്ഷണിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയിലേക്ക് ജോസഫിനെ സ്വാഗതം ചെയ്തത്. കെഎം മാണിയുമായി പുലര്‍ത്തുന്ന…
