എംഎം മണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹി എ.കെ.ജി. ഭവനില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മാധ്യമങ്ങള്‍ പറയുന്നത്…
pinarayi vijayan
-
-
KeralaNewsPolitics
കൊവിഡിനെ പോലെ മങ്കിപോക്സിനേയും പ്രതിരോധിക്കാം; ആശങ്ക വേണ്ട, ജാഗ്രത മതി, ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കൊവിഡിനെ പോലെ മങ്കിപോക്സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. എല്ലാവരും ആരോഗ്യ…
-
KeralaNewsPolitics
മെന്റര്‍ വിവാദം: മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ അവകാശ ലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍
by NEWS DESK 3by NEWS DESK 3മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ അവകാശ ലംഘന നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ പി.ഡബ്ല്യു.സി ഡയറക്ടര്‍…
-
Crime & CourtKeralaNewsPolice
ചാവശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവം; നാടിന്റെ സമാധാനം തകര്‍ക്കുന്നത് ആര്‍എസ്എസും എസ്ഡിപിഐയും; പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം, ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ചാവശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് 2 പേര് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍…
-
KeralaNews
കേന്ദ്രമന്ത്രിയുടെ ഫ്ളൈ ഓവര്‍ സന്ദര്‍ശനം; വിമര്‍ശിച്ച് മുഖ്യമന്ത്രി, മറുപടിയുമായി ജയ്ശങ്കര്
by NEWS DESK 3by NEWS DESK 3വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് കഴക്കൂട്ടത്ത് ഫ്ളൈ ഓവര്‍ കാണാന്‍ പോയതിന് പിന്നിലെ ചേതോവികാരം ആര്‍ക്കും മനസിലാകുമെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശകാര്യമന്ത്രി ഫ്ളൈ ഓവറിന് മുകളില്‍ നില്ക്കുന്ന…
-
KeralaNewsPolitics
സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് പുഞ്ചിരിക്കാന്‍ സാധിക്കട്ടെ; ബലിപെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നില്ക്കാന്…
-
KeralaNewsPolitics
വിവാദ പ്രസ്താവന: സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി; ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്ന് മന്ത്രി
by NEWS DESK 3by NEWS DESK 3ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാനില്‍ നിന്ന് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്. അതേ സമയം ഭരണഘടനയെ അല്ല താന്‍ വിമര്‍ശിച്ചതെന്ന് സജി ചെറിയാന് പ്രതികരിച്ചു. ജനങ്ങളെ…
-
KeralaNewsNiyamasabhaPolitics
ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നു: സംഭവശേഷം പുറത്തുവന്ന ആദ്യ ദൃശ്യങ്ങളില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു, പ്രതിഷേധക്കാരെ പുറത്താക്കിയ ശേഷം ഫോട്ടോ നിലത്തെത്തിയതെങ്ങനെ എന്നും മുഖ്യമന്ത്രി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി…
-
KeralaNewsPolitics
സോളാര്‍ കേസ് വിവാദ നായികയെ രംഗത്തിറക്കിയത് ജനശ്രദ്ധ തിരിക്കലിന്റെ രണ്ടാംഘട്ടം; പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.സുധാകരന് എംപി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായിട്ടാണ് സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയെതെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ഫെയ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
-
KeralaNewsPolitics
പിസി ജോര്‍ജിനെ അവഗണിക്കാന്‍ സിപിഎം; മുഖ്യമന്ത്രിയോടുള്ള കടുത്ത് പക ആരോപണങ്ങള്‍ക്ക് പിന്നില്‍, പ്രകോപിപ്പിക്കാനുള്ള നീക്കത്തിനു വഴങ്ങില്ല; അവഗണിച്ചു വിട്ടാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണ
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പുതിയ ആരോപണങ്ങളുമായി ഇറങ്ങിയ പിസി ജോര്‍ജിനെ അവഗണിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണ. ജോര്‍ജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയേ പ്രകോപിപ്പിക്കുകയാണെന്നും പ്രകോപനങ്ങളില്‍ വീഴേണ്ടെന്നും സിപിഎം തീരുമാനിച്ചു. തെളിവുണ്ടെങ്കില്‍ ജോര്‍ജ്…
