തിരുവനന്തപുരം: വാവ സുരേഷിന് പാമ്ബിനെ പിടിക്കാനുള്ള ലൈസന്‍സ് നല്കാന് വനംവകുപ്പ് തീരുമാനം.നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍ വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്ബുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു.…
Tag:
