കുവൈത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയമാണ് പ്രോട്ടോക്കോള്‍ പരിഷ്കരിച്ചത്. പരിശോധന സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്…
Tag:
