ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്സഭയില്‍ നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. മുത്തലാഖ് ബില്‍ ലോക്സഭയില്‍ പരിഗണിക്കുകയാണ്. അതേസമയം, മുത്തലാഖ് ബില്ലിനെ ന്യായീകരിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.…
Tag:
