ഡല്‍ഹി പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യം. രാജ്യചരിത്രത്തില്‍ വിദ്യാര്‍ഥികള്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ…
Tag:
