പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കിടെയും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. അതിര്‍ത്തിയില്‍ ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം. പാങ്ഗോംഗ് തടാകതീരത്ത്…
Tag:
