കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് മെട്രോമാന് ഇ. ശ്രീധരന്. ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരന് പറഞ്ഞു.…
Tag:
