ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്സെെറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ രാത്രിയോടെ പാക്കിസ്ഥാന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വെബ്സെെറ്റ് ബ്ലോക്ക് ആവുകയായിരുന്നു. ഹോളണ്ട്, ഓസ്ട്രേലിയ, ബ്രിട്ടന്,…
Tag:
