ഐ.ടി വകുപ്പിലെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം, സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനത്തോടെ നിയമാനുസൃതം ആവശ്യപ്പെടണം തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ…
#OPPOSITION LEADER
-
-
KeralaPolitics
ഓരോ ടോക്കണിനും 50 പൈസ വീതം ആപ്പ് നിര്‍മ്മാതാക്കള്‍ക്ക്; ബാറുടമകളുമായുള്ള കരാറിന്റെ പകര്‍പ്പ് പുറത്ത് വിട്ട് ചെന്നിത്തല
സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്പ്പനയക്കായി തിരഞ്ഞെടുത്ത ഫെയര്‍കോഡ് കമ്പനിക്ക് ടോക്കണ്‍ ചാര്‍ജില്‍ നിന്നും അധിക വരുമാനം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ തെളിവുകള്‍…
-
തിരുവനന്തപുരം . ഇടതുസര്‍ക്കാരിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനടിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 4 വര്‍ഷം കര്‍ഷകര്‍ക്കര്‍ക്ക് ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലമായിരുന്നു…
-
സ്പ്രിങ്ക്ളര്‍ കരാറിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഇടക്കാലവിധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ഒരാവശ്യവും കോടതി അംഗീകരിച്ചില്ല. സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം തടയില്ലെന്നും…
-
കോവിഡിനെതിരേ ഒന്നിച്ചു പൊരുതാം. മുഖമറയാകാം, പക്ഷേ പുകമറ അനുവദിച്ചു തരാന്‍ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷത്തിന് സാധിക്കില്ലന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തിന്റെ ലേഖനം….⇓ ഡേറ്റ ഈസ് ദ ന്യൂ ഓയില്‍.…
