സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.…
#Omicron
-
-
HealthNationalNews
ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേഭം സ്ഥിരീകരിച്ചു; ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം
by NEWS DESK 3by NEWS DESK 3രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ്…
-
HealthNewsWorld
ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനം അതിവേഗം, ഉറവിടം കണ്ടെത്താനായിട്ടില്ല
by NEWS DESK 3by NEWS DESK 3യുഎസില്‍ അതിവേഗം പടര്‍ന്നു പിടിച്ച ഒമൈക്രോണിന്റെ ഉപവകഭേദം യുകെയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതലുള്ള കോവിഡ് പരിശോധനാ ഫലങ്ങളില്‍ 3.3%…
-
NationalNews
ഒമിക്രോണ്‍ സമൂഹ വ്യാപനത്തിലേക്ക്; മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായെന്ന് ഇന്‍സാകോഗ്
by NEWS DESK 3by NEWS DESK 3രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനത്തിലേക്കെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് ആണ് മുന്നറിയിപ്പു നല്‍കിയത്. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വഭാവവും…
-
KeralaNews
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട്…
-
NewsWorld
മരണത്തെ തടയാന്‍ വാക്സിനുകള്‍ ഫലപ്രദമാണ്, വ്യാപനത്തെ തടയാനാവില്ല; ഒമിക്രോണിനെക്കാള്‍ വ്യാപന ശേഷിയുള്ളതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നു വരാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന മേധാവി അദാനോം
by NEWS DESK 3by NEWS DESK 3ഒമിക്രോണ്‍ ബാധിച്ച് ആഗോള തലത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അദാനോം ഗെബ്രിയേസസ്. ഗുരുതരമായ മരണത്തെ തടയാന്‍ വാക്സിനുകള്‍ ഫലപ്രദമാണെന്നും അദാനോം ബുധനാഴ്ച…
-
KeralaNews
സംസ്ഥാനത്ത് ഒമിക്രോണ്‍ കൂടുന്നു; മൂന്നാം തരംഗം നേരിടാന്‍ ഹോം കെയര്‍; ടിപിആര്‍ 10 കടന്നാല്‍ ഡെല്‍റ്റയെ ഒമിക്രോണ്‍ വകഭേദം മറികടന്നതായി കണക്കാക്കാമെന്ന് വിദഗ്ധര്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.…
-
KeralaNewsPolitics
ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം, നിയന്ത്രണം കര്‍ശനമാക്കാന്‍ സാധ്യത
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ ഒമിക്രോണ്‍, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചര്‍ച്ച ചെയ്യും. ഒമിക്രോണ്‍…
-
KeralaNews
ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരില്ലെന്ന് സൂചന
by NEWS DESK 3by NEWS DESK 3ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങള്‍ കൂട്ടില്ലെന്നാണ് നിലവിലെ സൂചന. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ്…
-
NationalNews
ഭീതി ഉയര്‍ത്തി ഒമിക്രോണ്‍: രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,400 കവിഞ്ഞു, 23 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു
by NEWS DESK 3by NEWS DESK 3ഭീതി ഉയര്‍ത്തി ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1431 ആയി ഉയര്‍ന്നതായി കേന്ദ്ര കുടുംബ- ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,775 പുതിയ…
