1. Home
  2. NIRBHAYA CASE

Tag: NIRBHAYA CASE

നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു

നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു

ദില്ലി: 2012-ലെ നിര്‍ഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷയും അതിനുള്ള നടപടിക്രമങ്ങളും കൃത്യം സമയം പാലിച്ചാണ് തീഹാര്‍ ജയില്‍ അധികൃതര്‍ നടപ്പാക്കിയത്. അര്‍ധരാത്രിയില്‍ ദില്ലി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. വധശിക്ഷ മാറ്റിവച്ചേക്കുമോ…

Read More
നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത് -ആശ ദേവി

നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത് -ആശ ദേവി

ന്യൂഡല്‍ഹി: തന്‍റെ മകളുടെ ആത്മാവിന്​ നീതി കിട്ടിയെന്ന്​ നിര്‍ഭയയുടെ മാതാവ് ആശ ദേവി. ഏഴു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെന്നും ആശ ദേവി പറഞ്ഞു. എന്‍റെ മകള്‍ ഈ ലോകം വിട്ടു പോയി. ഇനി തിരിച്ചു…

Read More
തൂക്കിലേറ്റുമ്പോൾ ജയിലിന് പുറത്ത് മധുരം വിളമ്പി ആഹ്ലാദാരവം

തൂക്കിലേറ്റുമ്പോൾ ജയിലിന് പുറത്ത് മധുരം വിളമ്പി ആഹ്ലാദാരവം

ന്യൂഡല്‍ഹി: ജയിലിന് പുറത്ത് ആഹ്ലാദാരവം നടത്തി മധുരം വിളമ്ബിയാണ് കാത്തിരുന്ന നീതിയെ രാജ്യം വരവേറ്റത്. ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് വധശിക്ഷ നടപ്പാക്കിയത്. തീഹാര്‍ ജയിലിലെ മൂന്നാം നമ്ബര്‍ മുറിയിലെ കഴുമരത്തില്‍ ഒരേ സമയത്താണ് നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്. നാലുകുറ്റവാളികളും രാത്രിയില്‍ ഉറങ്ങിയിരുന്നില്ലെന്നും സമ്മര്‍ദ്ദത്തിലായിരുന്നെന്നും ജയില്‍ അധികൃതര്‍…

Read More
നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊന്നു

നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊന്നു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ തൂക്കിലേറ്റി. രാവിലെ 5:30ന് തീഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. 2013ഫെബ്രുവരി 13നായിരുന്നു തീഹാര്‍ ജയിലില്‍ ഇതിന് മുന്‍പ് വധശിക്ഷ നടപ്പാക്കിയത്. നാലുപേരെ ഒരുമിച്ച്‌ തൂക്കിലേറ്റുന്നത്…

Read More
നിർഭയ കേസിൽ കോടതി നിയമിച്ച അഭിഭാഷകനെ കാണാൻ താത്പര്യമില്ലെന്ന് കുറ്റവാളി പവൻ ഗുപ്ത

നിർഭയ കേസിൽ കോടതി നിയമിച്ച അഭിഭാഷകനെ കാണാൻ താത്പര്യമില്ലെന്ന് കുറ്റവാളി പവൻ ഗുപ്ത

ദില്ലി: നിർഭയ കേസിൽ തനിക്കായി കോടതി നിയമിച്ച അഭിഭാഷകനെ കാണാൻ താത്പര്യമില്ലെന്ന് കുറ്റവാളി പവൻ ഗുപ്ത. അഭിഭാഷകൻ പവൻ ഗുപ്തയെ കാണാനെത്തിയപ്പോഴാണ്, ഇയാൾ വിസമ്മതം അറിയിച്ചതെന്നാണ് വിവരം. ദില്ലി പാട്യാല ഹൗസ് കോടതി നിയമിച്ച അഭിഭാഷകനോടാണ് പവൻ ഗുപ്തയുടെ നിസ്സഹകരണം. അതിനിടെ വധശിക്ഷ കാത്ത് കഴിയുന്ന നിർഭയ കേസ്…

Read More
ജയിലില്‍ മാനസിക വിഭ്രാന്തി കാട്ടി നിര്‍ഭയ കേസ് പ്രതി, തല തല്ലിപ്പൊളിച്ചു

ജയിലില്‍ മാനസിക വിഭ്രാന്തി കാട്ടി നിര്‍ഭയ കേസ് പ്രതി, തല തല്ലിപ്പൊളിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ മാനസിക വിഭ്രാന്തി കാട്ടുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 16ന് വിനയ് ശര്‍മ്മ തലക്ക് സ്വയം പരിക്കേല്‍പ്പിച്ചുവെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. സെല്ലിനുള്ളിലുള്ള ചുമരില്‍ തല ആഞ്ഞിടിച്ചുകൊണ്ടാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. പ്രതിയുടെ കൈയ്ക്കും പരിക്കുള്ളതായി പറയപ്പെടുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ആവശ്യമായ…

Read More
നിര്‍ഭയ കേസ്: മരണ വാറണ്ടിന് സ്റ്റേ, പ്രതികളെ നാളെ തൂക്കിലേറ്റില്ല!

നിര്‍ഭയ കേസ്: മരണ വാറണ്ടിന് സ്റ്റേ, പ്രതികളെ നാളെ തൂക്കിലേറ്റില്ല!

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ. വധശിക്ഷ നാളെ (ഫെബ്രുവരി 1) നടപ്പാക്കില്ല. ന്യൂഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. വധശിക്ഷ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവര്‍…

Read More
നി​ര്‍​ഭ​യ: പ്ര​തി മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ബു​ധ​നാ​ഴ്ച വി​ധി

നി​ര്‍​ഭ​യ: പ്ര​തി മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ബു​ധ​നാ​ഴ്ച വി​ധി

ന്യൂ​ഡ​ല്‍​ഹി: ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. കേ​സി​ല്‍ വാ​ദം കേ​ട്ട ജ​സ്റ്റീ​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ചൊ​വ്വാ​ഴ്ച വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു. ദ​യാ​ഹ​ര്‍​ജി​ക്കൊ​പ്പം ന​ല്‍​കി​യ മു​ഴു​വ​ന്‍…

Read More
നിർഭയ കൂട്ടമാനഭം​ഗക്കേസ്:  പ്രതികളെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും

നിർഭയ കൂട്ടമാനഭം​ഗക്കേസ്: പ്രതികളെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും

ന്യൂഡൽഹി : നിർഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണു പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 22നു തൂക്കിലേറ്റാനായിരുന്നു നേരത്തെ ഉത്തരവിട്ടത്.…

Read More
നിർഭയ കേസിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന മുകേഷ് സിംഗിന്‍റെ അപേക്ഷ  കോടതി ഇന്ന് പരിഗണിക്കും

നിർഭയ കേസിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന മുകേഷ് സിംഗിന്‍റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി നിർഭയ കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിംഗിന്‍റെ ആവശ്യം ഇന്നലെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. മരണവാറണ്ട് പ്രകാരം വധശിക്ഷ ഈമാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ദില്ലിസര്‍ക്കാര്‍…

Read More
error: Content is protected !!